Malayalam
പവനും രജിത്ത് കുമാറും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ;
പവനും രജിത്ത് കുമാറും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ;
Published on
ബിഗ് ബോസ് താരങ്ങളായ പവനും രജിത്ത് കുമാറിനെയും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണാം. ആറ്റിങ്ങല്‍ക്കാരുടെ സിനിമയിലാണ് രജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള , മുഹമ്മദ് ഷാ കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിൽ മലയാളത്തിലെ മുൻ നിര നടിമാരും നടന്മാരും അണിനിരക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യയിലും അമേരിക്കയിലുമാണ് ചിത്രീകരണം. മെയ് ആദ്യവാരം ചിത്രീകരണം തുടങ്ങും
അഞ്ജലി പ്രൊഡക്‌ഷന്‍സിന്റെ പുതിയ സിനിമയായ ‘അഞ്ജലി’ യിലാണ് രജിത് കേന്ദ്രകഥാപാത്രമായി രജിത്ത് എത്തുന്നത്. അഞ്ജലി എന്റെര്‍റ്റൈന്മെന്റ്‌സ് 2 ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു.
rajith kumar
Continue Reading
You may also like...
Related Topics:Bigg Boss Malayalam
