Connect with us

ആസിഫ് അലി രജിഷ കൂട്ട് കെട്ട് വീണ്ടും; ഇത് പൊളിയ്ക്കുമെന്ന് ആരാധകർ!

Malayalam Breaking News

ആസിഫ് അലി രജിഷ കൂട്ട് കെട്ട് വീണ്ടും; ഇത് പൊളിയ്ക്കുമെന്ന് ആരാധകർ!

ആസിഫ് അലി രജിഷ കൂട്ട് കെട്ട് വീണ്ടും; ഇത് പൊളിയ്ക്കുമെന്ന് ആരാധകർ!

ആസിഫ് അലി രജിഷ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു. 2016 ൽ പുറത്തിറക്കിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ ആസിഫ് അലി ഒന്നിച്ചത്. ഈ ചിത്രത്തിലൂടെയാണ് രജീഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് .

മിനി സ്‌ക്രീനിലൂടെ അവതാരകയായെത്തി പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് രജീഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നായിക കൂടിയാണ് താരം . മികച്ച പ്രകടനമാണ് അനുരാഗ കരിക്കിൻ വെള്ളത്തിൽ കാഴ്ചവച്ചത് പിന്നീട് ദിലീപ് നായകനായ ജോർജേട്ടൻസ് പൂരത്തിലും ജൂണിലും നായികയായെത്തി. ജൂൺ ചിത്രത്തിന് വേണ്ടി മുടി മുറിച്ചുകളഞ്ഞതോടെ താരം ശ്രദ്ധയാകർഷിച്ചു.

ഇരുവരും ഒന്നിക്കുന്ന ചിത്രമാകട്ടെ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് . എല്ലാം ശരിയാകും’ എന്നാണ് പുതിയ സിനിമയുടെ പേര്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാരിസ്, നെബിന്‍, ഷാല്‍ബിനും. ചേര്‍ന്നാണ് . തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

Rajisha Vijayan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top