Malayalam Breaking News
അയ്യൻകാളിയായി രജനികാന്ത് ???
അയ്യൻകാളിയായി രജനികാന്ത് ???
By
Published on
അയ്യൻകാളിയായി രജനികാന്ത് ???
കേരളം നവോത്ഥന നായകനാണ് അയ്യൻകാളി. പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച അയ്യൻകാളിയാണ് സാധുജന പരിപാലന സംഘം സ്ഥാപിച്ചത്. ചരിത്രപുരുഷന്മാരുടെ ജീവിതം സിനിമയാകുന്ന സമയത്ത് അയ്യങ്കാളിയും വെള്ളിത്തിരയിലേക്കെത്തുന്നു എന്ന റിപോർട്ടുകൾ.
രജനീകാന്താണ് അയ്യങ്കാളിയായി വേഷമിടുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. പാ രഞ്ജിത് അയ്യങ്കാളി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതും രജനീകാന്തുമായി അയ്യങ്കാളിക്കുള്ള രൂപ സാദൃശ്യവും റിപോർട്ടുകൾ സത്യമാണോ എന്നതിൽ ആശങ്കയാണ് നൽകുന്നത്.
rajanikanth as ayyankali
Continue Reading
You may also like...
Related Topics:ayyankali, Rajanikanth
