Malayalam
ഹൗഡി മോദി’ സംഗമത്തിന് ഓടക്കുഴല്‍ വായിച്ചത് ഈ തൃശ്ശൂർകാരൻ!
ഹൗഡി മോദി’ സംഗമത്തിന് ഓടക്കുഴല്‍ വായിച്ചത് ഈ തൃശ്ശൂർകാരൻ!
By
അമേരിക്കയിലെ ‘ഹൗഡി മോദി’ സംഗമത്തിന് ഓടക്കുഴൽ സംഗീതം ഒരുക്കിയത് തൃശ്ശൂർ വില്ലടം സ്വദേശിയായ രാഹുല്‍കൃഷ്ണയാണ്.സംഗമത്തിന്റെ ഭാഗമായി നടന്ന സ്വാഗത നൃത്താവിഷ്കാരത്തില്‍ ഓടക്കുഴല്‍വായന റെക്കോഡ് ചെയ്ത് കേള്‍പ്പിക്കുകയായിരുന്നു. ജോഗ് രാഗത്തിൽ ചിട്ടപ്പെടുത്തിയ സംഗീതത്തിനെ ആറു മിനിറ്റ് ദൈക്യമായിരുന്നു ഉണ്ടായിരുന്നത്. ഇടയ്ക്കിടെ ഇടവേളകളിലും നിരവധി തവണ കേൾപ്പിച്ചു.
സംഗീതം പഠിച്ചിട്ടില്ലാത്ത രാഹുൽ പലരിൽ നിന്നും ഓടക്കുഴൽ വായിക്കുന്നത് കേട്ട് പഠിക്കുകയായിരുന്നു.
തൃശ്ശൂർ സ്റുഡിയോയിൾ ഒരാഴ്ച്ച സമയമെടുത്താണ് ഇത് റെക്കോർഡ് ചെയ്തതത്.വടക്കുന്നാഥക്ഷേത്രത്തിന്റെ മാതൃകയില്‍ ഒരുക്കിയ വേദിയിലാണ് ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങള്‍ അരങ്ങേറിയത്. ഈ നൃത്തപരിപാടിയില്‍ വായ്പാട്ട് ഒരുക്കിയത് തൃശ്ശൂരുകാരായ ബിജീഷ് കൃഷ്ണയാണ്.
rahul krishna flutist in hawdy mody programme
