News
രാഹുല്‍ ഗാന്ധിയെ പുറത്താക്കാമെങ്കില്‍ സ്ഫോടനക്കേസ് പ്രതി എംപിയായി തുടരുന്നതിന്റെ അടിസ്ഥാനമെന്താണ്; സ്വര ഭാസ്കര്‍
രാഹുല്‍ ഗാന്ധിയെ പുറത്താക്കാമെങ്കില്‍ സ്ഫോടനക്കേസ് പ്രതി എംപിയായി തുടരുന്നതിന്റെ അടിസ്ഥാനമെന്താണ്; സ്വര ഭാസ്കര്‍
Published on

രാഹുല്‍ ഗാന്ധി പ്രശ്നത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം സ്വര ഭാസ്കര്‍. രാഹുല്‍ ഗാന്ധിയെ പുറത്താക്കാമെങ്കില്‍ സ്ഫോടനക്കേസ് പ്രതി എംപിയായി തുടരുന്നതിന്റെ അടിസ്ഥാനമെന്താണെന്നാണ് സ്വര ഭാസ്കര്‍ ട്വീറ്റുചെയ്തത്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കാമെങ്കില്‍
മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ ബി.ജെ.പി.നേതാവ് പ്രഗ്യാ സിങ് ഠാക്കൂര്‍ എം.പി.യായി തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു. നീതിന്യായവ്യവസ്ഥ ‘കൊള്ളാ’മെന്നും സ്വര ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....