Connect with us

രശ്മി നായരുടെയും രഹന ഫാത്തിമയുടെയും പകയ്ക്ക് പിന്നിൽ ഓൺലൈൻ സെക്സ് റാക്കറ്റ് കേസിന്റെ അറിയകഥകൾ !!!

Malayalam Breaking News

രശ്മി നായരുടെയും രഹന ഫാത്തിമയുടെയും പകയ്ക്ക് പിന്നിൽ ഓൺലൈൻ സെക്സ് റാക്കറ്റ് കേസിന്റെ അറിയകഥകൾ !!!

രശ്മി നായരുടെയും രഹന ഫാത്തിമയുടെയും പകയ്ക്ക് പിന്നിൽ ഓൺലൈൻ സെക്സ് റാക്കറ്റ് കേസിന്റെ അറിയകഥകൾ !!!

രശ്മി നായരുടെയും രഹന ഫാത്തിമയുടെയും പകയ്ക്ക് പിന്നിൽ ഓൺലൈൻ സെക്സ് റാക്കറ്റ് കേസിന്റെ അറിയകഥകൾ !!!

രഹന ഫാത്തിമയുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു ഒട്ടേറെ പ്രശ്ങ്ങൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടു . അതിനിടയിലാണ് രഹനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്ടിവിസ്റ്റും പ്ലേയ് ബോയ് മാഗസിൻ മോഡലുമായ രശ്മി നായർ രംഗത്തെത്തിയത് .

ബി ജെ പി നേതാവ് കെ സുരേന്ദ്രനുമായി രഹ്നയ്ക്കു ബന്ധമുണ്ടെന്നും ഇവർ തമ്മിൽ കൂടികാഴ്ച നടത്തിയിട്ടുണ്ടെന്നും ശബരിമല സന്ദർശനത്തിന് പിന്നിൽ കലാപം സൃഷ്ടിക്കാനുള്ള ഗൂഡാലോചനയാണ് ഇതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രശ്മി ആരോപിച്ചത്.

എന്നാൽ ഇപ്പോൾ ഈ ആരോപണത്തിൽ ശക്തമായ പ്രതിഷേധവുമായി രഹ്ന രംഗത്തെത്തിയിരിക്കുകയാണ് . ചുംബന സമരവുമായി ബന്ധപ്പെട്ടാണ് രശ്മിയെയും ഭർത്താവ് രാഹുൽ പശുപാലനെയും പരിചയപ്പെടുന്നത്. എന്നാൽ ഇവരുടെ സ്വഭാവദൂഷ്യം മനസ്സിലായപ്പോൾ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു .

ഓൺലൈൻ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ആയിറുന്നു രശ്മി നായർ.
അവർ അറസ്റ്റിലായപ്പോൾ തന്റെ ഭർത്താവ് മനോജ് ശ്രീധർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കാനാണ് സെക്സ് റാക്കറ്റിൽ പ്രവർത്തിച്ചിരുന്നത് എന്നായിരുന്നു രശ്മി പറഞ്ഞത്. എന്നാൽ അത് ശരിയല്ലന്നും സിനിമയ്ക്ക് വേണ്ട ചെലവ് വഹിച്ചത് താനാണെന്നും പോലീസിൽ മൊഴി നൽകി. അവർക്കെതിരെ നൽകിയ ഈ മൊഴിയുടെ പേരിലുള്ള പകപോക്കൽ ആണ് രശ്മി നടത്തിയത് എന്നാണ് രഹ്ന പറഞ്ഞത്.

രശ്മി പറയുന്നത് പോലെ കെ. സുരേന്ദ്രനുമായി ബന്ധമില്ല. 2 വർഷങ്ങൾക്കു മുൻപ് ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ചു ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇത് തന്റെ ഏതോ സുഹൃത് തന്നെ ടാഗ് ചെയ്തു. തന്റെ കാഴ്ചപ്പാടും സമാനമായിരുന്നു.അത് കൊണ്ടാണ് ആ ടാഗ് ആക്സെപ്റ്റ് ചെയ്‌തത്. ഇതുമാത്രമാണ് തനിക്കു കെ സുരേന്ദ്രനുമായുള്ള ബന്ധം. പകപോക്കലിനു വേണ്ടിയാണ് താനും സുരേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്നും നേരിട്ട് കണ്ടിട്ടുണ്ട് എന്നുമൊക്കെഉള്ള ആരോപണങ്ങൾ രശ്മി നടത്തിയത് എന്നും രഹ്ന പറഞ്ഞു.

rahana fathima about reshmi nair

More in Malayalam Breaking News

Trending

Recent

To Top