Malayalam Breaking News
37 ഭാഷകളിലായി 300 കോടി മുതൽമുടക്കിൽ ആർ എസ് വിമലിന്റെ കർണ്ണൻ !!! പ്രിത്വിരാജിന് കരിയറിലെ ഏറ്റവും വലിയ നഷ്ടമാകുമോ കർണ്ണൻ ?
37 ഭാഷകളിലായി 300 കോടി മുതൽമുടക്കിൽ ആർ എസ് വിമലിന്റെ കർണ്ണൻ !!! പ്രിത്വിരാജിന് കരിയറിലെ ഏറ്റവും വലിയ നഷ്ടമാകുമോ കർണ്ണൻ ?
By
37 ഭാഷകളിലായി 300 കോടി മുതൽമുടക്കിൽ ആർ എസ് വിമലിന്റെ കർണ്ണൻ !!! പ്രിത്വിരാജിന് കരിയറിലെ ഏറ്റവും വലിയ നഷ്ടമാകുമോ കർണ്ണൻ ?
ആർ എസ് വിമലിന്റെ വമ്പൻ ചിത്രമാണ് വരാനിരിക്കുന്നത് . കർണ്ണൻ . ആദ്യ ചിത്രമായ എന്ന് നിന്റെ മൊയ്തീൻ വൻ വിജയമായത് കൊണ്ട് തന്നെ രണ്ടാമത്തെ ചിത്രത്തിനും പ്രതീക്ഷകൾ ഏറെയാണ്. പ്രിത്വിരാജിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം ഒടുവിൽ വിക്രമിലെത്തുകയായിരുന്നു.
മഹാവീര്‍ കര്ണന് എന്നാണ് ചിത്രത്തിന്റെ പേര്. 300 കോടി ബജറ്റ് വരുന്ന ചിത്രം നിര്‍മിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് വിക്രം തന്നെ പ്രതികരിച്ചിരിക്കുകയാണ്. പുതിയ ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിക്രം.
ഞാന്‍ കര്‍ണ്ണനായി അഭിനയിക്കുന്ന ചിത്രം 37 ഭാഷകളിലാണ് പുറത്ത് വരുന്നത്. 300 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കമല്‍ഹാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രമിന്റെ പുതിയ ചിത്രമായ സാമി സ്ക്വയര്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ധ്രുവ നച്ചത്തിരം റിലീസിനൊരുങ്ങുകയാണ്.
r s vimal karnan movie budget