Connect with us

ആദ്യ ചിത്രത്തിന്റെ പ്രതിഫലം പ്രളയ കേരളത്തിന് ; ധ്രുവ് വിക്രമിന് കയ്യടിച്ച് മലയാളികൾ

Malayalam Breaking News

പ്രളയത്തിൽ അലഞ്ഞ കേരളത്തിന് കൈത്താങ്ങ് അവസാനിക്കുന്നില്ല. തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഫലം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം.
നേരിട്ടെത്തിയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. തെലുഗില്‍ സുപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വര്‍മ്മയാണ് ധ്രുവിന്റെ ആദ്യ ചിത്രം.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായന്‍ ബാല ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് വര്‍മ്മ ടീസറിന് ഇപ്പോള്‍ ആരാധകരില്‍ നിന്നും സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്.

ധ്രുവ് വിക്രമിന്റെ നായികയായി ഈ ചിത്രത്തില്‍ എത്തുന്നത് മേഘ എന്ന പുതുമുഖ നായികയാണ്. തെലുങ്കില്‍ വിജയ് ദേവര്കൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയത്.

Dhruv vikram donates his first remuneration for kerala

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top