Malayalam Breaking News
വെള്ളമിറങ്ങി വീട്ടിലെത്തിയപ്പോൾ കണ്ട പെരും പാമ്പിനെ ചൂലുകൊണ്ട് ഓടിച്ച് മലയാളി വീട്ടമ്മ !!!വീഡിയോ കാണാം
വെള്ളമിറങ്ങി വീട്ടിലെത്തിയപ്പോൾ കണ്ട പെരും പാമ്പിനെ ചൂലുകൊണ്ട് ഓടിച്ച് മലയാളി വീട്ടമ്മ !!!വീഡിയോ കാണാം
Published on

By
വെള്ളമിറങ്ങി വീട്ടിലെത്തിയപ്പോൾ കണ്ട പെരും പാമ്പിനെ ചൂലുകൊണ്ട് ഓടിച്ച് മലയാളി വീട്ടമ്മ !!!വീഡിയോ കാണാം
മലയാളികളുടെ പോരാട്ട വീര്യം കേരളം നിപ്പ തൊട്ടേ കണ്ടതാണ്. ഒന്നിലും തോറ്റോടാതെ ഒറ്റകെട്ടായി അതിജീവിക്കും. പ്രളയത്തിൽ ആ പോരാട്ടം കൂടുതൽ ശക്തമായി . ഇപ്പോൾ വളരെ രസകരമായൊരു ചെറുത്ത് നിൽപ് മഴയൊഴിഞ്ഞപ്പോൾ ആളുകളിൽ ചിരി പടർത്തുകയാണ്.
മഴ മാറി എല്ലാവരും വീടുകളിലേക്ക് തിരിച്ചെത്തിയപ്പോൾ വീട്ടിൽ ആതിഥേയരായി പാമ്പുകളാണ് കൂടുതലും ഉണ്ടായിരുന്നത്. പലരും പാമ്പിനെ കണ്ടു ഭയന്നപ്പോൾ പെരും പാമ്പിനെ ചൂലുകൊണ്ട് ഓടിച്ചിരിക്കുകയാണ് കേരളത്തിലെ ഒരു വീട്ടമ്മ . ധാരാളം കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.
പലരും ഈ സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുമുണ്ട് . വളരെ രസകരമായി തോന്നാമെങ്കിലും അപകടവും അതെ സമയം ഈ സാഹചര്യത്തിൽ പതിയിരുപ്പുണ്ട് .
python in house after flood
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...