മലയാളത്തിൽ ഒതുങ്ങി നില്കാതെ തന്റെ വ്യക്തിപ്രഭാവം ഇന്ത്യൻ സിനിമയിൽ അടയാളപ്പെടുത്തിയ സംവിധായകനാണ് പ്രിയദർശൻ. ചെറുപ്പം മുതൽ തന്നെ കടുത്ത സിനിമ പ്രേമിയായ പ്രിയദർശൻ , തന്റെ സിനിമ ജീവിതത്തെ പറ്റി പങ്കു വെക്കുകയാണ്.
ഒറ്റ വര്‍ഷം കൊണ്ട് തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രിയദര്ശന് കണ്ടു തീര്‍ത്തത് മൂന്നൂറില്‍പ്പരം സിനിമകളാണ്. ഒരു അഭിമുഖ പരിപാടിയില്‍ പ്രിയദര്ശന് തന്നെയാണ് തന്റെ കുട്ടിക്കാലത്തെ സിനിമാ മോഹത്തെക്കുറിച്ച് പങ്കുവച്ചത്. സ്ഥിരമായി സിനിമ കാണാന്‍ പോകുമ്ബോള്‍ നടന് ജഗദീഷ് സിനിമാ ശാലകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നുവെന്നും പ്രിയദര്ശന് പറയുന്നു.
പോക്കറ്റ് മണിയ്ക്ക് പുറമേ പഴയ കടലാസൊക്കെ വിറ്റ് കിട്ടുന്ന പൈസയ്ക്കാണ് സിനിമയെല്ലാം കാണുന്നത്. മോഷ്ടിച്ച് സിനിമകള്‍ ചെയ്യുന്ന സംവിധായകനെന്ന നിലയില്‍ അതിനും തിരുത്തുണ്ടെന്നു വ്യക്തമാക്കുകയാണ് പ്രിയന്. എംടിയെക്കുറിച്ചും അടൂരിനെക്കുറിച്ചും ഈ ആരോപണങ്ങള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട് അപ്പോള്‍ എന്നെ പോലെ ഒരാളെക്കുറിച്ച് പറയുന്നതില്‍ അത്ഭുതപ്പെടാനില്ല.
എന്റെ ചില സിനിമകള്‍ മറ്റു സിനിമകളുടെ പ്രചോദനമായിട്ടുണ്ട്, എന്നാല്‍ കിലുക്കം തേന്മാവിന് കൊമ്പത്ത് , ആര്യന് പോലെയുള്ള സിനിമകള്‍ക്ക് ഇത് അവകാശപ്പെടാനാകില്ലെന്നും പ്രിയദര്ശന് വിശദീകരിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...