Malayalam Breaking News
അസൂയക്കാർക്ക് മാറി നിൽക്കാം ; പ്രിയ വാര്യർ അതിസുന്ദരി തന്നെ – പ്രിയയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു
അസൂയക്കാർക്ക് മാറി നിൽക്കാം ; പ്രിയ വാര്യർ അതിസുന്ദരി തന്നെ – പ്രിയയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു
By
അസൂയക്കാർക്ക് മാറി നിൽക്കാം ; പ്രിയ വാര്യർ അതിസുന്ദരി തന്നെ – പ്രിയയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു
കണ്ണിറുക്കി മനസ് കീഴടക്കിയ പ്രിയ വാര്യരെ ആളുകൾ വളരെ വേഗം തന്നെ താഴെയിട്ടു. പക്ഷെ മലയാളികളെ പോലെ പ്രിയയോടുള്ള ആരാധന മറ്റു ഭാഷക്കാർ കളഞ്ഞില്ല. ഇപ്പോളും അഭിനയിച്ച ചിത്രം റിലീസ് ആയിട്ടില്ലെങ്കിലും അന്യഭാഷകളിൽ തരംഗമാണ് പ്രിയ വാര്യർ. ഇപ്പോൾ പ്രിയയുടെ പുതിയ ഫോട്ടോ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്.
പച്ച നിറത്തിലുള്ള പ്രിയയുടെ വസ്ത്രവും ആക്‌സസറീസും മെയ്ക്കപുമെല്ലാം ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. പൂർണിമ ഇന്ദ്രജിത്താണ് പ്രിയയുടെ വേഷം ഡിസൈൻ ചെയ്തിരിക്കുന്നത് . പൂര്‍ണിമയുടെ കോസ്റ്റ്യൂം ബ്രാന്‍ഡ് ആയ പ്രാണയാണ് പ്രിയയ്ക്കായി വസ്ത്രം ഒരുക്കിയത്.
ആപ്പിള്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്കക്ക് ഒപ്പം ഓഫ് ഷോള്‍ഡര്‍ ഡ്രേപ് ബ്ലൗസ് ആണ് നല്‍കിയിരിക്കുന്നത്. സ്‌കര്‍ട്ടിന് മാറ്റ് കൂട്ടി സ്റ്റേറ്റ്‌മെന്റ്‌റ് ബെല്‍റ്റും നല്‍കിയിരിക്കുന്നു. ഇതേ മാതൃകയില്‍ ഡ്രേപ് ബ്ലൗസില്‍ ബ്രൂച്ചും നല്‍കിയിരിക്കുന്നു. അതിസുന്ദരിയാണ് പ്രിയ എന്ന് വീണ്ടും തെളിയിക്കുകയാണ് ചിത്രങ്ങൾ.
priya varriers new outfit designed by poornima indrajith