Malayalam Breaking News
പ്രിയ വാരിയർ ഇനി തെലുങ്ക് ചിത്രത്തിൽ നാനിയുടെ നായികയാവും
പ്രിയ വാരിയർ ഇനി തെലുങ്ക് ചിത്രത്തിൽ നാനിയുടെ നായികയാവും
സിനിമയിലെ ഒറ്റ സീനുകൊണ്ട് ലോകം മുഴുവൻ ശ്രദ്ധിച്ച അപൂർവ്വ താരമാണ് പ്രിയ വാരിയർ. ആദ്യ മലയാളം സിനിമ റിലീസ് ആകുന്നതിന് മുൻപേ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പ്രിയ വാരിയർ നാനിയുടെ നായികയാവാൻ പോകുന്നു.
തെലുങ്ക് ചിത്രത്തിലാണ് നാനിയുടെ നായികയായി പ്രിയ വാരിയര്‍ എത്തുന്നത്. കണ്ണിറുക്കല്‍ പാട്ടിലൂടെ രാജ്യത്തൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. മലയാള ചിത്രം ഇതുവരെ റിലീസ് ആയില്ലെങ്കിലും കൈ നിറയെ ചിത്രങ്ങളാണ് പ്രിയക്ക് ഉള്ളത്.
മനം ഫെയിം വിക്രം കുമാര്‍ ഒരുക്കുന്ന പുതിയ തെലുങ്ക് സിനിമയില്‍ നായകന് നാനിയാണ്. ആദ്യ മലയാള ചിത്രത്തിന്റെ റിലീസിന് മുൻപേ ബോളിവുഡിൽ നായികാ പ്രാധാന്യമുള്ള ശ്രീദേവി ബംഗ്ലാവിൽ അഭിനയിച്ചു ട്രെയ്ലറും പുറത്തിറങ്ങി.
മനം ഫെയിം വിക്രം കുമാര്‍ ഒരുക്കുന്ന പുതിയ തെലുങ്ക് സിനിമയില്‍ നായകന് നാനിയാണ്. ഇതിലേക്ക് പ്രിയ വാരിയറെ നായികയാവാൻ ക്ഷണിച്ചു എന്നാണ് റിപ്പോർട്ടുകൾ.
priya varrier new filim
