Connect with us

“ഫാമിലി മൂവി” എന്ന് പറഞ്ഞാൽ എന്റെ ഫാമിലി മുഴുവൻ അഭിനയിക്കുന്ന സിനിമ എന്നല്ല അർത്ഥം !! ലൂസിഫറിൽ മല്ലിക സുകുമാരൻ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രിത്വിയുടെ മറുപടി [വീഡിയോ കാണാം]

Malayalam Breaking News

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. സിനിമാ സ്നേഹികളെല്ലാം തന്നെ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ. മോഹൻലാൽ കേരള രാഷ്ട്രീയത്തിലെ ഒരു ചാണക്യനായി എത്തുന്നു എന്നതിനൊപ്പം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്നതും ഈ കാത്തിരിപ്പിന് കാരണമാണ്.

എന്തായാലും അടുത്ത വർഷം മാർച്ച് 28ന് ചിത്രം തിയ്യേറ്ററിലെത്തും എന്നാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ് മാധ്യമപ്രവർത്തകരെ അറിയിച്ചിരിക്കുന്നത്. നടനും പ്രിത്വിയുടെ സഹോദരനുമായ ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിനിടെ മല്ലിക സുകുമാരൻ ലൂസിഫറിൽ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രിത്വി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

“ഫാമിലി മൂവി” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കുടുംബത്തോടൊപ്പം പോയി കാണാൻ കഴിയുന്ന സിനിമ എന്നാണ്. അല്ലാതെ എന്റെ ഫാമിലി മുഴുവനായി അഭിനയിക്കുന്ന സിനിമ എന്നല്ല. – ഇങ്ങനെയായിരുന്നു പൃഥ്വിരാജ് നൽകിയ മറുപടി.

Prithviraj’s Mass Reply to New Reporter

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top