Malayalam
ഡാഡാ ഇന്ന് വരുമോയെന്ന് അല്ലി മോൾ ; ഞാനും മോളും പൃഥ്വിയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
ഡാഡാ ഇന്ന് വരുമോയെന്ന് അല്ലി മോൾ ; ഞാനും മോളും പൃഥ്വിയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

പൃഥ്വിരാജിന്റെ കരിയറിലെ മികച്ച ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിലെത്തിയ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെട്ട സംഘം ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിൽ വരാനാകാതെ അവിടെത്തനെ തുടരുകയാണ്.
പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ്താനെന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ഇപ്പോൾ ഇതാ ലോക്ഡൗൺ എന്നു തീരുമെന്ന ചിന്തയിലാണ് മകൾ അല്ലിയെന്ന് സുപ്രിയ പൃഥ്വിരാജ്.
പൃഥ്വിരാജും അല്ലിയുമൊത്തുള്ള കുടുംബചിത്രം പങ്കുവച്ചായിരുന്നു സുപ്രിയയുടെ കുറിപ്പ്. പൃഥ്വിയെ മിസ് ചെയ്യുന്നുവെന്നും എത്രയും പെട്ടെന്ന് നാട്ടിലെത്തട്ടെയെന്നാണ് താന് ആഗ്രഹിക്കുന്നതെന്നും സുപ്രിയ പറയുന്നു.
എല്ലാ ദിവസം എന്റെ മകൾ ചോദിക്കും ഈ ലോക്ഡൗൺ എന്നു തീരുമെന്ന്. ഡാഡാ(അച്ഛൻ) ഇന്നു വരുമോ? സത്യം പറഞ്ഞാൽ ഇപ്പോൾ ഞാനും മകളും ഡാഡയെ കാണാൻ കാത്തിരിക്കുകയാണ്.’–സുപ്രിയ പറഞ്ഞു.
prithiraj
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....