Malayalam Breaking News
ട്രോളന്മാർക്ക് മറുപടിയുമായി പ്രയാഗ ! ബിരുദാനന്തര ബിരുദം സ്വന്തമാക്കി നടി !
ട്രോളന്മാർക്ക് മറുപടിയുമായി പ്രയാഗ ! ബിരുദാനന്തര ബിരുദം സ്വന്തമാക്കി നടി !
By
Published on
അഭിനയത്തിലേക്ക് എത്തുമ്പോൾ പഠനം പതിയെ മറക്കുന്നവരാണ് സിനിമ താരങ്ങൾ.ഇതിനു വിപരീതമായി ചുരുക്കം ചിലരാണ് ഉള്ളത് . അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ . സിനിമ തിരക്കുകൾക്കിടയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് പ്രയാഗ. ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ് ബിരുദാനന്ത ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രയാഗ.
അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദധാന ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ‘സെന്റ് തെരേസാസിലെ എന്റെ വര്‍ഷങ്ങള്‍ ഇതിലും മികച്ച ഒരു ദിനത്തില്‍ അവസാനിക്കില്ലെന്ന’ ക്യാപ്ഷനോടയാണ് താരം അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്.
prayaga completed her post graduation in travel and tourism
Continue Reading
You may also like...
Related Topics:degree, Featured, post graduation, Prayaga Martin
