Social Media
ബാഗ് ഞാൻ പിടിച്ചോളാം; ചേട്ടൻ ഫ്രീയായി നടന്നോളൂ.. ബാഗ് ചുമന്ന് പ്രണവ് മോഹൻലാൽ
ബാഗ് ഞാൻ പിടിച്ചോളാം; ചേട്ടൻ ഫ്രീയായി നടന്നോളൂ.. ബാഗ് ചുമന്ന് പ്രണവ് മോഹൻലാൽ
Published on
ലളിതമായ ജീവിത രീതി ഇഷ്ട്ടപെടുന്ന താരമാണ് പ്രണവ് മോഹൻലാൽ. മറ്റ് താരപുത്രന്മാരെ പോലെ പ്രണവ് മോഹൻലാൽ ആഗ്രഹിച്ച് സിനിമയിലേക്ക് വന്നതല്ല. ചെറുപ്പത്തിൽ അസാധ്യ പ്രകടനം കാഴ്ച വച്ച ശേഷം നായകനായി സിനിമയിലേക്ക് തിരികെ എത്തുകയായിരുന്നു. ഇപ്പോൾ ഇതാ പ്രണവിന്റെ ഒരു വിഡിയോയാണ് മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്
ചെന്നൈ എയർപോർട്ടിലാണ് സംഭവം നടന്നത്. വലിയ കാരിബാഗും ചുമന്ന് പ്രണവ് ഡ്രൈവർക്കൊപ്പം പോകുകയാണ്. ഡ്രൈവറെ ഫ്രീയാക്കി ബാഗ് സ്വയം ചുമക്കുകയാണ് പ്രണവ്. പ്രണവിന് പിന്നാലെ ഡ്രൈവര്‍ നടന്ന നീങ്ങുന്നത് കാണാം
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയത്തിലാണ് പ്രണവ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിയ്ക്കുന്നത്. കല്യാണി പ്രിയദര്ശന് ആണ് ചിത്രത്തിലെ നായിക
pranav mohanlal
Continue Reading
You may also like...
Related Topics:Pranav Mohanlal
