News
സംവിധായകന് പ്രകാശ് കോളേരി വീട്ടില്‍ മരിച്ച നിലയില്‍
സംവിധായകന് പ്രകാശ് കോളേരി വീട്ടില്‍ മരിച്ച നിലയില്‍
Published on
സംവിധായകന് പ്രകാശ് കോളേരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവന് അനന്തപത്മനാഭന്, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകള്‍. 1987ലാണ് ആദ്യ ചിത്രമാണ് മിഴിയിതളില്‍ കണ്ണീരുമായി പുറത്തിറങ്ങിയത്. 2013ല്‍ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.
Continue Reading
Related Topics:director
