Malayalam
ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന് വിവാഹിതനായി!
ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന് വിവാഹിതനായി!
Published on
ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന് വിവാഹിതനായി.അനുപമ രാമചന്ദ്രനാണ് വധു . ലോക് ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത്
പ്രദീപ് വിവാഹിതനായതിന്റെ സന്തോഷം ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:pradeep chandran
