Malayalam Breaking News
സാറാ അലി ഖാൻ എന്ന് മനപൂർവം ജാൻവി കപൂറിനെ വിളിച്ചു – ജാൻവിയുടെ പ്രതികരണത്തിൽ അമ്പരന്നു ബോളിവുഡ് !
സാറാ അലി ഖാൻ എന്ന് മനപൂർവം ജാൻവി കപൂറിനെ വിളിച്ചു – ജാൻവിയുടെ പ്രതികരണത്തിൽ അമ്പരന്നു ബോളിവുഡ് !
By
ശ്രീദേവി യുടെ മകൾ ജാൻവി കപൂർ പതിയെ സിനിമയിൽ ചുവടുറപ്പിച്ച് വരികയാണ്. അമ്മയുടെ തണലിൽ ഇന്ന് വരെ നിന്ന ജാൻവി , ശ്രീദേവിയുടെ വിയോഗത്തോടെയാണ് പൊതു വേദികളിൽ ഒറ്റക്ക് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.
ഇപ്പോൾ ബോളിവുഡിന് സുപരിചിതയാണ് ജാൻവി . അടുത്തിടെ ഒരു ട്രെയ്‌ലർ ലോഞ്ചിന്റെ സമയത്ത് ഒരു ഫോട്ടോഗ്രാഫർ രസകരമായ ഒരു കാര്യം ഒപ്പിച്ചു. ജാൻവി അരങ്ങേറിയ സമയത്ത് തന്നെ സിനിമയിലെത്തിയ സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാൻ. സാറ ജി എന്ന് മനപൂർവം ജാൻവിയെ ആശങ്കയിലാക്കാൻ ഫോട്ടോ ഗ്രാഫർ വിളിച്ചു.
ബോളിവുഡിൽ തുടക്കകാരായാൽ പോലും തമാശക്ക് പോലും അത്തരം കാര്യങ്ങൾ ഒരു താരങ്ങളും അനുവദിച്ചു കൊടുക്കില്ല. എന്നാൽ ജാൻവിയുടെ പ്രതികരണം വ്യത്യസ്തമായിരുന്നു.
നിങ്ങളെത്തന്നെ മനഃപൂർവം വിളിച്ചതാണെന്നു എനിക്കറിയാം എന്ന് ചിരിയോടെ ജാൻവി പ്രതികരിച്ചു. ജാൻവിയുടെ വളരെ കൂളായിട്ടുള്ള പ്രതികരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.
photographer tease jhanvi kapoor
