അന്ന് ഒരു പൊതുപരിപാടിയിൽ ഗസ്റ് ആയി വന്നപ്പോൾ മറ്റുള്ളവരാൽ അപമാനിക്കപ്പെട്ടു; ഇന്ന് അയാളെ കാണാൻ ലക്ഷങ്ങൾ കാത്തു നിൽക്കുന്നു !! ദുൽഖർ സൽമാൻ എന്ന താരത്തിന്റെ ഉദയം…..

ദുൽഖർ സൽമാൻ – ഇന്നീ പേരിന് ഫാൻസുള്ളത് മലയാളത്തിൽ മാത്രമല്ല. തമിഴിലും, തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഈ താരപുത്രന് ആരാധകരേറെ. അത് മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലുമല്ല, തന്റെ കഴിവുകൾ കൊണ്ട് ഉയർന്നു വന്ന നടൻ തന്നെയാണദ്ദേഹം. ഇപ്പോൾ ഇത് പറയാൻ കാരണം, പണ്ട് കോഴിക്കോട് ഒരു കോളേജിൽ ആദ്യമായി ഒരു പൊതു പരിപാടിക്ക് അതിഥിയായി വന്ന ദുൽഖറിനെ അവിടത്തെ വിദ്യാർത്ഥികൾ ചേർന്ന് അപമാനിച്ചിരുന്നു.
അപമാനിച്ചതിന് പുറമെ, പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ദുൽഖറിനെ ആക്രമിക്കാൻ മുതിരുകയും, അദ്ദേഹത്തിന്റെ വാഹനം കടത്തിവിടുക പോലും ചെയ്യാതിരിക്കുകയും ചെയ്തു. ബൗൺസേർസ് ഉള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം അന്ന് ശാരീരിക ആക്രമണം ഏൽക്കാതെ രക്ഷപ്പെട്ടത്. അന്ന് അക്രമിച്ചവർ പോലും ഇന്ന് അദ്ദേഹത്തിന്റെ ഫാൻസ് ആയിട്ടുണ്ടാകും എന്ന ഉറപ്പാണ്.
കൊള്ളാത്ത ദുൽഖറിനെ കാണാൻ ലക്ഷങ്ങൾ കത്ത് നിന്നതും, തിരക്കിനിടയിൽ പെട്ട ഒരാൾ മരിച്ചതുമെല്ലാം നമുക്ക് ഇതിനോട് ചേർത്തു വായിക്കാം. അന്ന് കുറച്ചാളുകളാൽ അപമാനിക്കപ്പെട്ട ദുൽഖറിനെ കാണാൻ ഇന്ന് അതേ ആളുകൾ കാത്തു നിൽക്കുന്ന അവസ്ഥ. അയാളുടെ സിനിമകൾക്ക് ടിക്കറ്റ് കിട്ടാതെ തിരിച്ചു പോരുന്ന ആ ഒരു നിലയിലേക്ക് ദുൽഖർ ഇന്ന് വളർന്നിരിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...