Malayalam Breaking News
ഹെവി വര്‍ക്കൗട്ടുമായി പേളി മാണി…കല്യാണം കഴിക്കാനല്ലേ ഒളിംപിക്സിലേക്കല്ലല്ലോ പോകുന്നത് എന്ന് ആരാധകർ!!
ഹെവി വര്‍ക്കൗട്ടുമായി പേളി മാണി…കല്യാണം കഴിക്കാനല്ലേ ഒളിംപിക്സിലേക്കല്ലല്ലോ പോകുന്നത് എന്ന് ആരാധകർ!!
Published on

പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് പേർളി മാണി അവതാരക എന്ന നിലയിലും നടി എന്ന നിലയിലും മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലും ശ്രദ്ധേയയാ പേളി മാണി വിവാഹത്തിന് തയാറെടുക്കുകയാണ്.
ഫിറ്റ്നസിലൂടെ പെര്‍ഫെക്റ്റാകാനുള്ള ശ്രമത്തിലാണ് താരമിപ്പോൾ. ഫേസ്ബുക്കിലൂടെ പേളി പങ്കുവെച്ച് ഹെവി വര്‍ക്കൗട്ട് വിഡിയോ കാണാം.
Gepostet von Pearle Maaney am Sonntag, 27. Januar 2019
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ശ്രീനിഷുമായുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.
വര്‍ക്കൗട്ടിന്റെ കാരണം താരം പറഞ്ഞിട്ടില്ല. എന്തിനാണീ വര്‍ക്കൗട്ട് എന്ന് ആരാധകർ ചോദിക്കുന്നുണ്ടെങ്കിലും മികച്ച പിന്തുണയും നൽകുന്നുണ്ട്.
pearly mani workout video
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...