Connect with us

ഷൂട്ടിങ്ങ് കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ കണ്ടത് ; ലക്ഷങ്ങളുടെ മുതൽ നഷ്ടമായി !

Movies

ഷൂട്ടിങ്ങ് കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ കണ്ടത് ; ലക്ഷങ്ങളുടെ മുതൽ നഷ്ടമായി !

ഷൂട്ടിങ്ങ് കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ കണ്ടത് ; ലക്ഷങ്ങളുടെ മുതൽ നഷ്ടമായി !

തെന്നിന്ത്യന്‍ നടിയും മലയാളിയുമായ പാര്‍വതി നായരുടെ വീട്ടില്‍ കവര്‍ച്ച. ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടി ഈ വീട്ടിലാണ് കഴിയുന്നത്. മലയാളം, തമിഴ്, കന്നഡ സിനിമകളില്‍ വേഷമിട്ട പാര്‍വതി നായര്‍ മോഡലിങ് രംഗത്തും തിളങ്ങിയിരുന്നു. കന്നഡ സിനിമയിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ച നടി കൂടിയാണ് പാര്‍വതി നായര്‍. ലക്ഷങ്ങളുടെ വസ്തുക്കള്‍ നഷ്ടമായിട്ടുണ്ട്. നടിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ…കഴിഞ്ഞ ദിവസം രാത്രിയാണ് പാര്‍വതി നായരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. നുങ്കമ്പാക്കത്തിനടുത്ത സെറ്റര്‍ലിങ് റോഡിലാണ് നടിയുടെ വീട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടി ചെന്നൈയിലെ ഈ വീട്ടിലാണ് താമസം. നടിയുടെ പരാതിയില്‍ നുങ്കമ്പാക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം നടി അറിയുന്നത്.

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക

More in Movies

Trending

Recent

To Top