Malayalam
കുറച്ച് വർഷം പുറകിലോട്ട്; കോളജ് കാല ചിത്രവുമായി പാർവതി തിരുവോത്ത്
കുറച്ച് വർഷം പുറകിലോട്ട്; കോളജ് കാല ചിത്രവുമായി പാർവതി തിരുവോത്ത്
Published on
നടി പാർവതി തിരുവോത്ത് പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നു. കോളജ് കാലഘട്ടത്തിലെ ഓർമ്മയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളജിലെ ഡിഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വെച്ച് പകർത്തിയ ഒരു മനോഹര ചിത്രമാണ് പങ്കുവെച്ചത്
നേരത്തെയും കുട്ടികാലത്തെ ചിത്രങ്ങള്‍ പാര്‍വതി പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു . ഈയിടെ തന്റെ സഹോദരന്റെ കൂടെയുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. കുട്ടികാലത്ത് ക്യാമറയെ പേടിച്ചിരുന്നു പെണ്‍കുട്ടിയായിരുന്നു എന്നും ഒരുപാഡ് പരിശ്രമങ്ങള്‍ക്ക് ശേഷമെടുത്ത ചിത്രമാണിതെന്നുമാണ് പാര്‍വതി കുറിച്ചത് .
Continue Reading
You may also like...
Related Topics:Parvathy
