News
‘പലസ്തീനെ സ്വതന്ത്രമാക്കൂ’; ഓസ്കര് വേദിയ്ക്ക് സമീപം പ്രതിഷേധം
‘പലസ്തീനെ സ്വതന്ത്രമാക്കൂ’; ഓസ്കര് വേദിയ്ക്ക് സമീപം പ്രതിഷേധം
Published on
96ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് പലസ്തീന് അനുകൂല പ്രതിഷേധം സംഘടിപ്പിച്ചു.
പുരസ്കാര വേദിയായ ഡോണ്ഹി തിയേറ്ററിന് മുന്നില്‍ നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ”സീസ്ഫയര്‍ നൗ ഫ്രീ പലസ്തീന്”(‘പലസ്തീനെ സ്വതന്ത്രമാക്കൂ’) എന്ന മുദ്രാവാക്യം വിളിച്ചാണ് ജനങ്ങള്‍ തടിച്ചുകൂടിയത്.
പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ സിനിമാപ്രവര്‍ത്തകര്‍ക്ക് വേദിയില്‍ കൃത്യ സമയത്ത് പ്രവേശിക്കാനായില്ല. നിശ്ചയിച്ചിരുന്ന സമയത്തുന്നിന്ന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് പുരസ്കാര ചടങ്ങുകള്‍ തുടങ്ങിയത്.
Continue Reading
You may also like...
Related Topics:news
