തട്ടത്തിൻ മറയത്ത് മുതൽ മിഖായേൽ വരെ .. നിവിൻ പോളി ഷർട്ടിനു കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്താൽ പടം ഹിറ്റാകുമോ …?
സിനിമ രംഗത്ത് അഭിനേതാക്കൾ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കുന്നത് അഭിനയ ശൈലി കൊണ്ട് മാത്രമല്ല . അവരുടെ ഒരു പ്രത്യേക പെരുമാറ്റവും , രീതിയുമൊക്കെ കൊണ്ടാണ് . മോഹൻലാലിൻറെ തോളുചരിച്ചുള്ള നടപ്പും , മമ്മൂട്ടിയുടെ സ്റ്റൈലും ഒക്കെ ഇതിനുദാഹരണമാണ് . ഇപ്പോൾ സിനിമ പ്രേമികൾ കണ്ടെത്തിയിരിക്കുന്ന ഒരു കാര്യമാണ് , നിവിൻ പോളിയുടെ കുത്തിന് പിടുത്തം .
യുവ താരങ്ങളിൽ പ്രമുഖനാണ് നിവിൻ പോളി . നിവിന്റെ ചിത്രങ്ങളിൽ ഷർട്ടിനു കുത്തി പിടിച്ച് ഭിത്തിയിൽ തേച്ചൊട്ടിക്കുന്ന രംഗം ഒഴിവ ക്കാനാകില്ലന്നാണ് മൂവി സ്ട്രീറ്റ് കൂട്ടായ്മയിൽ അനിരുദ്ധ് കണ്ടെത്തിയിരിക്കുന്നത് . തട്ടത്തിൻ മറയത്ത് മുതലിങ്ങോട്ട് മിഖായേൽ വരെ ഷർട്ടിനു .കുത്തിപ്പിടുത്തം ഒരു പൊതു ഘടകമായിരിക്കുകയാണ് .
തട്ടത്തിൻ മറയത്ത് , പ്രേമം , ആക്ഷൻ ഹീറോ ബിജു , ലൗ ആക്ഷൻ ഡ്രാമ തുടങ്ങി മിഖായേലിലും നിവിൻ പൊളി കുത്തിന് പിടിക്കുന്നുണ്ട്. ഇത് നിവിന്റെ ട്രേഡ് മാർക്കായി മാറുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...