Connect with us

രാജമൗലിയുടെ മകന്റെ വിവാഹം ആഘോഷമാക്കാൻ  അനുഷ്‌കയും പ്രഭാസും

Malayalam Breaking News

രാജമൗലിയുടെ മകന്റെ വിവാഹം ആഘോഷമാക്കാൻ  അനുഷ്‌കയും പ്രഭാസും

രാജമൗലിയുടെ മകന്റെ വിവാഹം ആഘോഷമാക്കാൻ  അനുഷ്‌കയും പ്രഭാസും

രാജമൗലിയുടെ മകന്റെ വിവാഹം ആഘോഷമാക്കാൻ  അനുഷ്‌കയും പ്രഭാസും

സംവിധായകൻ രാജമൗലിയുടെ മകൻ കാർത്തികേയ വിവാഹിതനാകുന്നു. ഡിസംബർ 30 ന് ജയ്‌പൂരിലെ ഫെയർമൗണ്ടിലാണ് വിവാഹം നടക്കുന്നത്. കല്യാണത്തിന് കൂടാനായി അനുഷ്‌കയും പ്രഭാസും നാഗാർജുനയുമെല്ലാം ജയ്‌പൂരിലെത്തി.

കര്‍ണ്ണാടിക് ഗായിക പൂജ പ്രസാദ് ആണ് വധു. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.രാം ചരൺ,നാനി, റാണാ രഘുബട്ടി,സുസ്മിത സെൻ എന്നിവറം ജയ്‌പൂർ വിമാനത്താവളത്തിലെത്തി. രാജമൗലിയുടെ ഫാൻ പേജിലൂടെയാണ് ഫോട്ടോകൾ ഷെയർ ചെയ്തത്.

ബാഹുബലി,മഗധീരാ,ഈച്ച,വിക്രമാകടു,സ്യേ എന്നീ ചിത്രങ്ങളാണ് രാജമൗലിയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകന്മാരിലൊരാളാക്കി മാറ്റിയത്.

karthikeya’s wedding in jaipur

More in Malayalam Breaking News

Trending

Recent

To Top