Malayalam Breaking News
“എന്നെ മേലാൽ ദീപികയുടെ മുൻ കാമുകൻ എന്ന് വിളിക്കരുത് ” – മുന്നറിയിപ്പുമായി നിഹാർ പാണ്ഡ്യാ
“എന്നെ മേലാൽ ദീപികയുടെ മുൻ കാമുകൻ എന്ന് വിളിക്കരുത് ” – മുന്നറിയിപ്പുമായി നിഹാർ പാണ്ഡ്യാ
Published on

By
കങ്കണ റണൗത് നായികയാകുന്ന ‘മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് മോഡലായ നിഹാര്‍ പാണ്ഡ്യ . സിനിമയിൽ എത്തും മുൻപ് തന്നെ നിഹാർ വാർത്തകളിൽ നിറഞ്ഞിരുന്നു. ദീപിക പദുക്കോണിന്റെ മുൻ കാമുകൻ എന്ന നിലയിലാണ് നിഹാർ പ്രസിദ്ധനായത് .
എന്നാൽ ഇപ്പോളും തുടരുന്ന ദീപികയുടെ മുന്‍ കാമുകന് എന്ന വിശേഷണത്തില്‍ അസ്വസ്ഥനാണ് താരം.മണികര്‍ണികയുടെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെല്ലാം നിഹാറിനെ ദീപികയുടെ മുന്‍ കാമുകന് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഈ വിശേഷണം തനിക്ക് ഇഷ്ടമാകുന്നില്ലെന്ന് താരം തുറന്നുപറഞ്ഞുകഴിഞ്ഞു.
എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ പേരില്‍ അറിയപ്പെടുന്നതില്‍ താല്പര്യമില്ല, എന്നായിരുന്നു നിഹാറിന്റെ വാക്കുകള്‍.
മണികര്‍ണികയുടെ റീലീസിന് ശേഷം ഗായിക നീതി മോഹനുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണ് നിഹാര്‍. വിവാഹാശംസ നേര്‍ന്നവര്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പമാണ് മുന്‍ കാമുകനെന്ന വിശേഷണത്തോടുള്ള എതിര്‍പ്പ് താരം പ്രകടിപ്പിച്ചത്.
nihar pandya against news reports
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...