മലയാളത്തിൽ ഒതുങ്ങി നില്കാതെ തന്റെ വ്യക്തിപ്രഭാവം ഇന്ത്യൻ സിനിമയിൽ അടയാളപ്പെടുത്തിയ സംവിധായകനാണ് പ്രിയദർശൻ. ചെറുപ്പം മുതൽ തന്നെ കടുത്ത സിനിമ പ്രേമിയായ പ്രിയദർശൻ , തന്റെ സിനിമ ജീവിതത്തെ പറ്റി പങ്കു വെക്കുകയാണ്.
ഒറ്റ വര്‍ഷം കൊണ്ട് തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രിയദര്‍ശന്‍ കണ്ടു തീര്‍ത്തത് മൂന്നൂറില്‍പ്പരം സിനിമകളാണ്. ഒരു അഭിമുഖ പരിപാടിയില്‍ പ്രിയദര്‍ശന്‍ തന്നെയാണ് തന്റെ കുട്ടിക്കാലത്തെ സിനിമാ മോഹത്തെക്കുറിച്ച് പങ്കുവച്ചത്. സ്ഥിരമായി സിനിമ കാണാന്‍ പോകുമ്ബോള്‍ നടന്‍ ജഗദീഷ് സിനിമാ ശാലകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു.
പോക്കറ്റ് മണിയ്ക്ക് പുറമേ പഴയ കടലാസൊക്കെ വിറ്റ് കിട്ടുന്ന പൈസയ്ക്കാണ് സിനിമയെല്ലാം കാണുന്നത്. മോഷ്ടിച്ച് സിനിമകള്‍ ചെയ്യുന്ന സംവിധായകനെന്ന നിലയില്‍ അതിനും തിരുത്തുണ്ടെന്നു വ്യക്തമാക്കുകയാണ് പ്രിയന്‍. എംടിയെക്കുറിച്ചും അടൂരിനെക്കുറിച്ചും ഈ ആരോപണങ്ങള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട് അപ്പോള്‍ എന്നെ പോലെ ഒരാളെക്കുറിച്ച് പറയുന്നതില്‍ അത്ഭുതപ്പെടാനില്ല.
എന്റെ ചില സിനിമകള്‍ മറ്റു സിനിമകളുടെ പ്രചോദനമായിട്ടുണ്ട്, എന്നാല്‍ കിലുക്കം തേന്മാവിന്‍ കൊമ്പത്ത് , ആര്യന്‍ പോലെയുള്ള സിനിമകള്‍ക്ക് ഇത് അവകാശപ്പെടാനാകില്ലെന്നും പ്രിയദര്‍ശന്‍ വിശദീകരിക്കുന്നു.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് സാഹോ . ഏറെ കാത്തിരിപ്പിനൊടുവിൽ സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ്...
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെ നിശിതമായി വിമര്‍ശിച്ച് എഴുത്തുകാരി ശാരദകുട്ടി. സിനിമയില്‍ സ്തരീവിരുദ്ധം പറയില്ലെന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ, അല്ലാതെ...
വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് ഹരീഷ് പേരടി. പുതിയൊരു വിവാദ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. മലയാളസിനിമ ഇപ്പോഴും ഇരുപത്...