News
നടൻ വിനോദ് കോവൂരിന്റെ മാതാവ് അന്തരിച്ചു
നടൻ വിനോദ് കോവൂരിന്റെ മാതാവ് അന്തരിച്ചു
Published on
ചലച്ചിത്രതാരം വിനോദ്കോവൂരിന്റെ മാതാവ് കോവൂര്‍ എംഎല്‍എ റോഡില്‍ എംസി നിവാസില്‍ പി കെ അമ്മാളു (82) അന്തരിച്ചു. മെഡിക്കല്‍ കോളജിലെ മുന്‍ ജീവനക്കാരിയായിരുന്നു. പരേതനായ എം സി ഉണ്ണിയാണ് ഭര്‍ത്താവ് (മെഡി.കോളജ് മുന്‍ ജീവനക്കാരന്). മറ്റു മക്കള്‍: എം സി ശിവദാസ് (റിട്ട. ഐഒസി), എം സി മനോജ് കുമാര്‍ (അഭിഭാഷകന്). മരുമക്കള്‍: പി വിജയകുമാരി, കെ യു ശ്രീലത, എസ് ദേവയാനി. സംസ്ക്കാരം നടത്തി. സഞ്ചയനം 14ന്
മറിമായം എന്ന പരിപാടിയിലൂടെയാണ് വിനോദ് കോവൂർ ശ്രദ്ധേയനാകുന്നത്. പിന്നീട് എം എയ്റ്റി മൂസ എന്ന സീരിയലും കോഴിക്കോടൻ സ്ലാങ്ങുമൊക്കെ വിനോദിനെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. നിരവധി സിനിമകളിൽ വിനോദ് ഇതിനോടകം തന്നെ ഭാഗമായിട്ടുണ്ട്
Continue Reading
You may also like...
Related Topics:news
