ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിനുള്ള ശ്രമം നടത്തുന്നു കോവിഡ് വിവരങ്ങള്‍ക്കായി ട്വിറ്റര്‍ പേജ് വിട്ടു നല്കി ആര്‍ആര്‍ആര്‍ ടീം

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കോവിഡ് വിവരങ്ങള്‍ പങ്കുവയ്ക്കാനായി വിട്ടു നല്കി എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമാ ടീം. രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഈ സമയം കഠിനമാണ്, ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിനുള്ള ശ്രമം നടത്തുന്നു. വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇനി മുതല്‍ ആര്‍ആര്‍ആര്‍ സിനിമയുടെ ഔദ്യോഗിക അക്കൗണ്ട് പിന്തുടരാം. ദുരിത കാലത്തിനിടക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇത് സഹയകമായേക്കാമെന്നും രാജമൗലി കുറിച്ചു.
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. രാം ചരണും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സ്വാതന്ത്രസമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമരാജു എന്നിവരുടെ കഥയാണ് പറയുന്നത്.
450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ്, ഹോളിവുഡ് താരങ്ങളും ഭാഗമാകുന്നുണ്ട്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്, ഒലീവിയ മോറിസ്, റെയ്ന്‍ സ്റ്റീവന്‍സണ്‍, ആലിസണ് ഡൂഡി, ഡെയ്സി എഡ്ജര് ജോണ്‍സ്, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...