Connect with us

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു

News

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. ചെന്നൈ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം.

വിജയ്‌ ചിത്രം തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ചെല്ലാദുരൈ.


ചെന്നൈ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 2 മണിക്ക് പള്ളിയിൽ വച്ചാണ്‌ സംസ്കാരം.

More in News

Trending

Recent

To Top