Connect with us

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമല്‍ സ്വജനപക്ഷപാതം കാണിച്ചു; കമലിനെതിരെ പരാതി നൽകി ബി ഗോപാലകൃഷ്ണൻ

News

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമല്‍ സ്വജനപക്ഷപാതം കാണിച്ചു; കമലിനെതിരെ പരാതി നൽകി ബി ഗോപാലകൃഷ്ണൻ

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമല്‍ സ്വജനപക്ഷപാതം കാണിച്ചു; കമലിനെതിരെ പരാതി നൽകി ബി ഗോപാലകൃഷ്ണൻ

സംവിധാകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ പൊലീസില്‍ പരാതി നൽകി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മ്യൂസിയം പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമല്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി.

അക്കാദമിയില്‍ പിന്‍വാതില്‍ നിയമനത്തിന് കമല്‍ ശുപാര്‍ശ ചെയ്തു. വിശ്വാസ വഞ്ചനക്ക് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമല്‍ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്ത് പുറത്തായിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

More in News

Trending

Recent

To Top