Malayalam
സംവിധായകന് കണ്ണന് താമരക്കുളം വിവാഹിതനായി
സംവിധായകന് കണ്ണന് താമരക്കുളം വിവാഹിതനായി
Published on
പ്രശസ്ത സംവിധായകന് കണ്ണന് താമരക്കുളം വിവാഹിതനായി. പത്തനംതിട്ട, വിഷ്ണുപ്രഭയാണ് വധു.മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംവിധായകന്റെ വിവാഹം.നടനും സംവിധായകനുമായ പിഷാരടി, നടന് സുധീപ് എന്നിവര്‍ പങ്കെടുത്തു.
ജയറാമിനെ നായകനാക്കികൊണ്ട് തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന് തുടങ്ങിയ ചിത്രങ്ങള്സംവിധാനം ചെയ്തു. മലയാളത്തിലെ സിനിമകള്‍ക്ക് പുറമേ തമിഴിലും കണ്ണന് താമരക്കുളം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:Kannan Thamarakulam
