ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് കുടുംബവിളക്ക്. പ്രമുഖരായ താരങ്ങള്‍ അണിനിരക്കുന്ന പരമ്പരയില്‍ നടി മീര വാസുദേവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരമ്പരയിൽ ശീതളിനെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. അഭിനേത്രിയും നര്‍ത്തകിയുമായ മൃദുല വിജയ് യുടെ സഹോദരിയാണ് പാര്‍വതി. ചേച്ചിയ്ക്ക് പിന്നാലെ പാർവതിയും അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു.
ഇതേ സീരിയലിന്റെ ക്യാമറാമാനായിരുന്ന അരുണ്‍ ആണ് പാര്‍വതിയെ താലി ചാര്‍ത്തിയത്. എന്നാൽ വിവാഹത്തോടെ പരമ്പരയിൽ നിന്ന് താൽക്കാലികമായി പാർവതി പിന്മാറുകയായിരുന്നു
അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം. വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളും കുറിപ്പും ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ രാത്രി മനോഹരമാക്കിയതിനും പിറന്നാളാഘോഷം അവിസ്മരണീയമാക്കിയതിനും ഭര്‍ത്താവിന് നന്ദി പറഞ്ഞാണ് പാര്‍വതി എത്തിയത്. പാര്‍വതിയുടെ പോസ്റ്റിന് കീഴിലായി ആദ്യം കമന്റുമായെത്തിയതും അരുണാണ്. ഹാപ്പി ബര്‍ത്ത് ഡേ മൈ ബേബിയെന്നെഴുതിയ കേക്കിന്റെ ചിത്രവും ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന് പിറന്നാളാശംസ അറിയിച്ചെത്തിയിട്ടുള്ളത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....