News
ബോളിവുഡിലെ ഡോണ്‍; നിരവധി പേരുടെ ജീവിതം തകർത്തു; മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടി
ബോളിവുഡിലെ ഡോണ്‍; നിരവധി പേരുടെ ജീവിതം തകർത്തു; മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടി

ബോളിവുഡ് സംവിധായകന് മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ നടി രംഗത്ത്. ലുവിയേന ലോധയാണ് ആരോപണവുമായി എത്തിയത്. ബോളിവുഡ് സിനിമാ മേഖലയിലെ ഡോണാണ് മഹേഷ് ഭട്ടെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ലുവിയേന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ആയിരുന്നു നടിയുടെ ആരോപണം.
മഹേഷിന്റെ അനന്തിരവന് സുമിത്തിന്റെ ഭാര്യയും നടിയുമായ ലുവിയേന ലോധയാണ് ആരോപണമുന്നയിച്ചത്.
മഹേഷ് ഭട്ട് ബോളിവുഡിലെ ഡോണാണെന്ന് ലുവിയേന പറയുന്നു. ബോളിവുഡ് താരങ്ങള്‍ക്ക് മയക്കുമരുന്നും സ്ത്രീകളെയും എത്തിച്ചുകൊടുക്കുന്നയാളാണ് സുമിത്ത്. ഇത് മഹേഷ് ഭട്ടിനും അറിയാം. താന്‍ വിവാഹമോചനത്തിന് ശ്രമിച്ചതോടെ അവര്‍ തന്നെ ഉപദ്രവിക്കുകയാണെന്നും ലുവിയേന ആരോപിച്ചു.
നിരവധി പേരുടെ ജീവിതം തകര്‍ത്തയാളാണ് മഹേഷ്. അയാളുടെ നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം തകരുമെന്നും ലുവിയേന ആരോപിച്ചു. ലുവിയേനയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സംവിധായകന്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...