News
ഭാവി വരന്‍ ഗൗതം കിച്ച്‌ലുവുമായുള്ള ചിത്രം പങ്കുവച്ച് നടി കാജല്‍ അഗര്‍വാള്‍..
ഭാവി വരന്‍ ഗൗതം കിച്ച്‌ലുവുമായുള്ള ചിത്രം പങ്കുവച്ച് നടി കാജല്‍ അഗര്‍വാള്‍..
ഭാവി വരന്‍ ഗൗതം കിച്ച്‌ലുവുമായുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍.ഇനി ദിവങ്ങള്‍ മാത്രമാണ് കാജലും ഗൗതവും തമ്മിലുള്ള വാവാഹത്തിനുള്ളത്.ഒക്ടോബര്‍ മുപ്പതിന് ആണ് ഇരുവരും തമ്മിലുള്ള വാവാഹം.
കഴിഞ്ഞ ദിവസം വിവാഹ നിശ്ചയത്തിന് ശേഷമുള്ള മോതിരം അണിഞ്ഞ ചിത്രം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.സ്‌കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയാവുന്ന ആളെയാണ് കാജല്‍ അഗര്‍വാള്‍ ജീവിത പങ്കാളി ആക്കുന്നത്.ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമാ ഗൗതം കിച്ച്‌ലു.മുംബൈ സ്വദേശിയാണ് അദ്ദേഹം.
വിവഹം നടക്കുക അടുത്ത ബന്ധുക്കള്‍ മാത്രം അടങ്ങിയ ചടങ്ങില്‍ വെച്ച് ആയിരിക്കും എന്ന് നടി പറഞ്ഞിരുന്നു.വിവാഹത്തി ശേഷവും താന്‍ സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.കാജലിന്റെയും ഗൗതമിന്റെയും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമാണിത്.കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം നടന്നത്.കാജലും മുംബൈ സ്വദേശിനിയാണ്.2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജല്‍ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറുകയായിരുന്നു.
about kajal agarval
