Connect with us

തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ‘കൊറോണ വൈറസ്; രാം ഗോപാല്‍ വര്‍മ്മ.

Movies

തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ‘കൊറോണ വൈറസ്; രാം ഗോപാല്‍ വര്‍മ്മ.

തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ‘കൊറോണ വൈറസ്; രാം ഗോപാല്‍ വര്‍മ്മ.

അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബര്‍ 15-ന് തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി വന്നതോടെ ആദ്യം പ്രദര്‍ശനത്തിനെത്തുക തന്റെ സിനിമ യാകുമെന്ന് രാം ഗോപാല്‍ വര്‍മ്മ.

കൊറോണ വൈറസ് ആകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടക്കം പങ്കുവെച്ചാണ് ഇക്കാര്യം ആര്‍ജിവി അറിയിച്ചിരിക്കുന്നത്.

മെയ് മാസത്തില്‍ പ്രഖ്യാപിച്ച ഈ സിനിമ കൊറോണ വൈറസിനെ ആസ്പദമാക്കി ഒരുങ്ങുന്ന ലോകത്തെ ആദ്യ സിനിമ എന്നാണ് ആര്‍ജിവി പറഞ്ഞിരുന്നത്. സിനിമ മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം 16-ന് ആരംഭിച്ചിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top