News
ഒന്നും മിണ്ടാതെ.. ചിരിക്കാതെ…. സുധി! പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് ഒഴുകിയെത്തി ജനം! ദൃശ്യങ്ങൾ കാണാം
ഒന്നും മിണ്ടാതെ.. ചിരിക്കാതെ…. സുധി! പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് ഒഴുകിയെത്തി ജനം! ദൃശ്യങ്ങൾ കാണാം

പ്രിയകലാകാരൻ സുധിയ്ക്ക്ട് കണ്ണീരോടെ വിട നൽകാനൊരുങ്ങി നാട്. തൃശൂരിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയ്ക്കാണ് വാകത്താനവും നാടും നാട്ടുകാരും ചേർന്നു വിട നൽകുന്നത്. നൂറുകണക്കിന് ആളുകളാണ് ഇവിടെ അന്തിമോപചാരം അർപ്പിക്കാനായി എത്തിച്ചേർന്നിരിക്കുന്നത്. നേരത്തെ വീട്ടിലും സ്കൂളിലും പൊതുദർശനത്തിന് എത്തിച്ചപ്പോൾ നാട്ടുകാർ ഒന്നിച്ചെത്തി കണ്ണീരോടെ വിട നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ചത്. പ്രിയപ്പെട്ടവർ താരത്തിന് അന്തിമോപചാരം അർപ്പിക്കുന്ന ദൃശ്യങ്ങളിലേയ്ക്ക്…
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...