News
അടൂര്‍ ഗോപാലകൃഷ്ണന്റെ സഹോദരി അന്തരിച്ചു
അടൂര്‍ ഗോപാലകൃഷ്ണന്റെ സഹോദരി അന്തരിച്ചു
Published on
സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹോദരി തുവയൂർ വടക്ക് പുല്ലാങ്കാട്ടിൽ ജി. സാവിത്രി കുഞ്ഞമ്മ (98) അന്തരിച്ചു. സംസ്കാരം നടത്തി.
ഭർത്താവ്: പരേതനായ എ.കേശവ കുറുപ്പ്. മക്കൾ: കെ.ശാന്തകുമാർ ഉണ്ണിത്താൻ(ഇന്ത്യൻ എയർലൈൻസ് ), ഡോ.കെ.അശോക് കുമാർ ഉണ്ണിത്താൻ(കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം), മോഹൻകുമാർ ഉണ്ണിത്താൻ(സൈപസസ് ബോർഡ്), വിജയലക്ഷ്മി, നിർമ്മല, പരേതരായ കെ.ജയകുമാർ ഉണ്ണിത്താൻ, നന്ദകുമാർ, ഷീല. മരുമക്കൾ: രമാദേവി, ശ്യാമള, സരോജ, പ്രാഫ.പ്രഭാകരകുറുപ്പ് ,പി.ബാലചന്ദ്രൻ നായർ (കോക്കനട്ട് ഡെവലെപ്മെന്റ് ബോര്‍ഡ്), ഗീതാകുമാരി, പരേതനായ നന്ദകുമാർ.
Continue Reading
You may also like...
Related Topics:Adoor Gopalakrishnan
