Connect with us

നടി സമീക്ഷ വിവാഹിതയായി; ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാൾ ആണ് വരൻ

News

നടി സമീക്ഷ വിവാഹിതയായി; ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാൾ ആണ് വരൻ

നടി സമീക്ഷ വിവാഹിതയായി; ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാൾ ആണ് വരൻ

നടി സമീക്ഷ വിവാഹിതയായി. ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാൾ ആണ് വരൻ. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ്.

ജൂലൈ മൂന്നിന് സിംഗപ്പൂര് വച്ചായിരുന്നു ഇവരുടെ വിവാഹം. കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ആദ്യ വിവാഹത്തിൽ സമീക്ഷയ്ക്ക പത്തുവയസ്സുള്ള മകനുണ്ട്. ഷയേലിനു രണ്ട് കുട്ടികൾ. പതിനേഴുകാരിയായ മകളും പതിനാറുകാരിയായ മകനും.

4) ഒരു ആൽബത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. അറിന്തും അറിയാമലും എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീക്ഷ ശ്രദ്ധേയയാകുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പ്രണാം എന്ന ഹിന്ദി ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Continue Reading
You may also like...

More in News

Trending

Recent

To Top