News
മൂന്ന് കോടിയിലധികം രൂപ കൈപ്പറ്റി വഞ്ചിച്ചു; സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയിൽ എസ് എൻ സ്വാമിയടക്കം നാല് പേർക്കെതിരെ കേസ്
മൂന്ന് കോടിയിലധികം രൂപ കൈപ്പറ്റി വഞ്ചിച്ചു; സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയിൽ എസ് എൻ സ്വാമിയടക്കം നാല് പേർക്കെതിരെ കേസ്

മൂന്ന് കോടിയിലധികം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയടക്കം നാല് പേർക്കെതിരെ കേസ്.
സ്ഥലം ഈടു നല്കിയാല് 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം നല്കി 3 കോടിയിലേറെ രൂപ കൈപ്പറ്റി തന്നെ വഞ്ചിച്ചെന്ന സ്വര്‍ഗചിത്ര അപ്പച്ചന്റെ ( പി.പി ഏബ്രഹാം) പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്
തിരക്കഥാകൃത്തായ എസ്.എന്‍. സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണന്, ഭാര്യ ഉഷാ ജയകൃഷ്ണന്, ജിതിന് ജയകൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.
മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ നിർമാതാവാണ് സ്വർഗചിത്ര അപ്പച്ചൻ. ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചത് എസ്എൻ സ്വാമിയായിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...