Connect with us

ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചു, വീട്ടിലെത്തി പരിശോധിച്ചപ്പോൾ കണ്ടത്, ആശയുടെ മരണത്തിന് പിന്നിൽ, നടനും ഭാര്യയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ?

News

സിനിമ – സീരിയൽ നടൻ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശയുടെ മരണവാർത്തയാണ് ഇന്ന് രാവിലെയോടെ പുറത്തുവന്നത്. വീടിന്‍റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി യിരിക്കുകയാണ് പോലീസ്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ കണ്ടെത്തിയ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്

വീഡിയോ കാണുക

Continue Reading
You may also like...

More in News

Trending

Recent

To Top