Connect with us

എന്നെ ചാച്ചാ എന്നേ വിളിക്കത്തുള്ളൂ…കൊച്ചുമക്കളുമായി താൻ സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ആ ഒരൊറ്റ കാര്യം; എല്ലാം തുറന്ന് പറഞ്ഞ് ആശയുടെ അച്ഛൻ

Malayalam

വേദനിപ്പിക്കൊന്നും വാര്‍ത്തയിലേക്കാണ് ഇന്നലെ മലയാളി കണ്ണു തുറന്നത്. നടനും മിമിക്ര കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്നതായിരുന്നു ആ വാര്‍ത്ത.

ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി ആശയുടെ അച്ഛൻ ശിവാനന്ദൻ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. കൊച്ചുമക്കളുമായി താൻ സംസാരിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അച്ഛൻ തുറന്ന് പറഞ്ഞിരുന്നു

കൂടുതൽ അറിയാൻ വീഡിയോ കാണുക

Continue Reading
You may also like...

More in Malayalam

Trending

Recent

To Top