Connect with us

സഹസംവിധായകൻ സന്തോഷ് റാം അന്തരിച്ചു, മരണം ആദ്യ സിനിമയുടെ ലൊക്കേഷനിൽ

News

സഹസംവിധായകൻ സന്തോഷ് റാം അന്തരിച്ചു, മരണം ആദ്യ സിനിമയുടെ ലൊക്കേഷനിൽ

സഹസംവിധായകൻ സന്തോഷ് റാം അന്തരിച്ചു, മരണം ആദ്യ സിനിമയുടെ ലൊക്കേഷനിൽ

സഹസംവിധായകൻ സന്തോഷ് റാം അന്തരിച്ചു. 49 വയസ്സായിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന, മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ‘ശ്വാസമേ’ എന്ന സിനിമയുടെ സഹസംവിധായകൻ സന്തോഷ് റാം അന്തരിച്ചു. നെൻമാറ വലങ്കി സ്വദേശിയാണ്.

ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. പാലക്കാടാണ് ചിത്രീകരണം നടന്നിരുന്നത്.കലാഭവൻ മണിയോടൊപ്പം അനവധി ആൽബങ്ങൾ സന്തോഷ് ഒരുക്കിയിട്ടുണ്ട്.സന്തോഷ് സഹസംവിധായനായി എത്തുന്ന ആദ്യ ചിത്രമാണ് ‘ശ്വാസമേ’. സഹോദരൻ മണി പ്രസാദാണ് ചിത്രത്തിന്റെ സംവിധായകൻ.

More in News

Trending

Recent

To Top