Connect with us

ഫോൺ വിവരങ്ങൾ മായ്ച്ച് കളയാൻ അഭിഭാഷകർ ഇടപെട്ടെന്ന മൊഴി സായ് ശങ്കർ നൽകിയാൽ അത് അഭിഭാഷകർക്ക് പ്രശ്നമാണ്; അഡ്വ ടി ബി മിനി പറയുന്നു

News

അഭിഭാഷകർ ദിലീപിന് വേണ്ടി തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് താൻ ഡിലീറ്റ് ചെയ്തതെന്ന് സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.

തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്ന പ്രതിഭാഗം അഭിഭാഷകർക്കെതിരെയോ നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഇതിനെതിരെ ഇപ്പോഴിതാ രൂക്ഷവിമർശനം ഉയർത്തുകയാണ് അഡ്വ ടി ബി മിനി.

വീഡിയോ കാണുക

More in News

Trending

Recent

To Top