നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പലപ്പോഴായി കുറ്റപ്പെടുത്തി സംസാരിച്ചിട്ടുള്ള വ്യക്തിയാണ് നിർമാതാവ് ലിബർട്ടി ബഷീർ. കേസിൽ ദിലീപിനെതിരെ ചാനൽ ചർച്ചകളിൽ കടുത്ത ഭാഷയിൽ തന്നെ പലപ്പോഴും ലിബർട്ടി ബഷീർ തുറന്നടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ ദിലീപിന്റെ കൈകളിൽ ചേർത്ത് പിടിച്ച് ലിബർട്ടി ബഷീർ നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ‘ദിലീപാണ് എല്ലാത്തിനും പിന്നിലെന്ന് യാതൊരു സംശയവും വേണ്ടയെന്ന് ലൈവിൽ വന്ന് പറഞ്ഞ ആളല്ലേ ഇദ്ദേഹം, ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ചിലരുടെ ചോദ്യം.
ചിത്രം വൈറലായതോടെ നിർമ്മാതാവ് ലിബർട്ടി ബഷീറിനെ മെട്രോമാറ്റിനി ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ഇങ്ങനെയാണ്
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...