News
തമിഴ് കൾച്ചറൽ റിസർച്ച് സെന്ററിന്റെ ആശാൻ – ഭാരതി ദേശീയ സാഹിത്യ പുരസ്കാരം രാജീവ് ആലുങ്കലിന്
തമിഴ് കൾച്ചറൽ റിസർച്ച് സെന്ററിന്റെ ആശാൻ – ഭാരതി ദേശീയ സാഹിത്യ പുരസ്കാരം രാജീവ് ആലുങ്കലിന്
Published on

മഹാകവി കുമാരനാശാൻ്റേയും, സുബ്രഹ്മണ്യ ഭാരതിയുടേയും സ്മരണക്കായി തമിഴ് കൾച്ചറൽ റിസർച്ച് സെന്റർ ഏർപ്പെടുത്തിയ ആശാൻ – ഭാരതി ദേശീയ സാഹിത്യ പുരസ്കാരം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം നൽകുന്നത്. 2022 ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10.30 ന് തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം രാജീവ് ആലുങ്കലിന് സമ്മാനിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ ആണ് പുരസ്കാരം സമ്മാനിക്കുക.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...