ഭാവം മാറിയതിനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത്..ഇരയെ വേട്ടയാടി കുടുംബം നിലനിര്‍ത്തുന്ന പെണ് സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്; ഹരീഷ് പേരടി

പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലായി പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നത്തിലെ സിംഹമുഖങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയ വിഷയത്തില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി.
ഭാവം മാറിയതിനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത്..ഇരയെ വേട്ടയാടി കുടുംബം നിലനിര്‍ത്തുന്ന പെണ് സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പേരടി പറയുന്നു
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇത് നാലും സടയുള്ള ആണ് സിംഹങ്ങളാണ്…പെണ് സിംഹങ്ങള്‍ വേട്ടയാടാന്‍ പോകുമ്പോള്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് മാറി നില്ക്കുന്ന..പെണ് സിംഹങ്ങള്‍ വേട്ടയാടിയ ഭക്ഷണത്തിന്റെ ആദ്യ പങ്ക് കഴിക്കാന്‍ അവകാശമുള്ള പൊതുവേ അലസരായ ആണ് സിംഹങ്ങള്‍…
ഭാവം മാറിയതിനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത്..ഇരയെ വേട്ടയാടി കുടുംബം നിലനിര്‍ത്തുന്ന പെണ് സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്..സ്ത്രി സ്വാതന്ത്ര്യത്തിന്റെ ഈ മാറിയ കാലത്ത് സടയില്ലാത്ത രണ്ട് പെണ് സിംഹിനികളെങ്കിലും അവിടെ വേണമായിരുന്നു…ഭാവം ശാന്തം വേണോ രൗദ്രം വേണോ എന്നതിനേക്കാള്‍ പ്രാധാന്യം സ്ത്രീ പ്രാധിനിത്യത്തിനുതന്നെയാണ്…അമ്മമാര്‍ വന്നാല്‍ എല്ലാം ശാന്തമാവും..
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...