News
സിനിമ നിര്‍മാതാവും ആര്‍ആര്‍ എന്റര്ടെയ്ന്മെന്റ് ഉടമയുമായ റോയ്സണ്‍ വെള്ളറ അന്തരിച്ചു.
സിനിമ നിര്‍മാതാവും ആര്‍ആര്‍ എന്റര്ടെയ്ന്മെന്റ് ഉടമയുമായ റോയ്സണ്‍ വെള്ളറ അന്തരിച്ചു.

സിനിമ നിര്‍മാതാവും ആര്‍ആര്‍ എന്റര്ടെയ്ന്മെന്റ് ഉടമയുമായ റോയ്സണ്‍ വെള്ളറ അന്തരിച്ചു.സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവീട് സെന്റ് ജോസഫ്സ് പള്ളിയില്‍ നടന്നു. കൊന്തയും പൂണൂലും, സിം, ഉന്നം, 100 ഡിഗ്രി സെല്‍ഷ്യസ് എന്നീ സിനിമകളുടെ നിര്‍മാതാവാണ്.
കാവീട് വെള്ളറ പരേതനായ റപ്പായിയുടെയും ഫിലോമിനയുടെയും മകനാണ്. ഭാര്യ: ഫിന്‍സി. മക്കള്‍: റോഫിന്‍, റോഷിന്, റോണ്വിന്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...