Bollywood
വെബ് സീരീസില്‍ അഭിനയിക്കാന്‍ അക്ഷയ് കുമാർ വാങ്ങിയ പ്രതിഫലം; ഞെട്ടിത്തരിച്ച് സിനിമ ലോകം
വെബ് സീരീസില്‍ അഭിനയിക്കാന്‍ അക്ഷയ് കുമാർ വാങ്ങിയ പ്രതിഫലം; ഞെട്ടിത്തരിച്ച് സിനിമ ലോകം

നടന് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന വെബ് സീരീസ് ആണ് ദി എന്‍ഡ്. ഈ സീരിസിന് അ ഭിനയിക്കാനായി താരം 90 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
അക്ഷയ് കുമാറിന്റെ ആദ്യത്തെ വെബ് സീരീസ് കൂടിയാണിത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ഓടിടി പ്ലാറ്റ്ഫോമുകളില്‍ നിരവധി വെബ് സീരീസുകളാണ് അടുത്തിടെ റിലീസ് ആയത്. ആമസോണ്‍ പ്രൈമിലാണ് ദി എന്‍ഡ് സ്ട്രീം ചെയ്യുന്നത്.
ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നും പറയപ്പെടുന്നു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....